+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ൽ​പ്പി​ക്കാ​ൻ നോ​ക്ക​ണ്ട..! സ​മ​ര​വേ​ദി​ക്ക് സ​മീ​പം വീ​ടു​ക​ൾ നി​ർ​മി​ച്ച് ക​ർ​ഷ​ക​ർ

ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ക​ർ​ഷ​ക​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ ചെ​റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ഡ​ൽ​ഹി അ​തി​ർ
തോ​ൽ​പ്പി​ക്കാ​ൻ നോ​ക്ക​ണ്ട..! സ​മ​ര​വേ​ദി​ക്ക് സ​മീ​പം വീ​ടു​ക​ൾ നി​ർ​മി​ച്ച് ക​ർ​ഷ​ക​ർ
ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ക​ർ​ഷ​ക​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ ചെ​റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ തി​ക്രി​യി​ലാ​ണ് 25,000 രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

ക​ർ​ഷ​ക സ​മ​രം നാ​ലു​മാ​സ​മാ​യി തു​ട​ർ​ന്നി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്കു താ​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത്. ല​ക്ഷ്യം കാ​ണു​ന്ന​ത് വ​രെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

25ഓ​ളം വീ​ടു​ക​ളാ​ണ് അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ഇ​തി​നോ​ട​കം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ആ​യി​ര​ത്തോ​ളം വീ​ടു​ക​ൾ നി​ർ​മി​ക്കാ​നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. കി​സാ​ൻ സോ​ഷ്യ​ൽ ആ​ർ​മി മു​ൻ​കൈ​യെ​ടു​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
More in Latest News :