പാലക്കാട്: മലമ്പുഴ മണ്ഡലം ഭാരതീയ നാഷണൽ ജനതാദളിന് വിട്ടുനൽകിയതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. നിരവധി പ്രവർത്തകരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
പ്രവർത്തകർ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മലമ്പുഴയിൽ നേമം ആവർത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രകടനം നടത്തിയത്.