+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളാ​യി; ച​ങ്ങ​നാ​ശേ​രി​യി​ൽ വി.​ജെ. ലാ​ലി, തൃ​ക്ക​രി​പ്പൂ​രി​ൽ കെ.​എം. മാ​ണി​യു​ടെ മ​രു​മ​ക​ൻ

കോ​ട്ട​യം: കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന പ​ത്ത് സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ച​ങ്ങ​നാ​ശേ​രി​യി​ൽ വി.​ജെ. ലാ​ലി​യും തി​രു​വ​ല്ല​യി​ൽ കു​ഞ്ഞു​കോ​ശി പോ​ളും സ്ഥാ
ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളാ​യി; ച​ങ്ങ​നാ​ശേ​രി​യി​ൽ വി.​ജെ. ലാ​ലി, തൃ​ക്ക​രി​പ്പൂ​രി​ൽ കെ.​എം. മാ​ണി​യു​ടെ മ​രു​മ​ക​ൻ
കോ​ട്ട​യം: കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന പ​ത്ത് സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ച​ങ്ങ​നാ​ശേ​രി​യി​ൽ വി.​ജെ. ലാ​ലി​യും തി​രു​വ​ല്ല​യി​ൽ കു​ഞ്ഞു​കോ​ശി പോ​ളും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. തൃ​ക്ക​രി​പ്പൂ​രി​ൽ കെ.​എം. മാ​ണി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് എം.​പി. ജോ​സ​ഫാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ പി.​ജെ ജോ​സ​ഫ്, ഇ​ടു​ക്കി​യി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ക​ടു​ത്തു​രു​ത്തി​യി​ല്‍ മോ​ന്‍​സ് ജോ​സ​ഫ്, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ഏ​റ്റു​മാ​നൂ​രി​ല്‍ പ്രി​ന്‍​സ് ലൂ​ക്കോ​സ്, കോ​ത​മം​ഗ​ല​ത്ത് ഷി​ബു തെ​ക്കും​പു​റം, കു​ട്ട​നാ​ടി​ല്‍ ജേ​ക്ക​ബ് എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ്റ​പ്പി​ച്ച മ​റ്റു​ള്ള​വ​ർ.

നാ​ലി​ട​ങ്ങ​ളി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ജോ​സ്- ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള മ​ത്സ​ര​ത്തി​നാ​ണ് വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ഇ​ടു​ക്കി, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത്.
More in Latest News :