തിരൂർ: തിരൂരങ്ങാടിയില്‍ കെ.പി.എ മജീദിന്റെ സ്ഥാനാർഥിത്വത്തിൽ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. മജീദിനെ മാറ്റണമെന്ന ആവശ്യവുമായി ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി.
മജീദ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് വിട്ടു നിന്നില്ലെങ്കില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യം നേതാക്കളെ അറിയിച്ചതായും പ്രാദേശിക നേതാക്കൾ വ്യക്തമാക്കി.