+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​മാ​യി രാ​ജ്യ​ത്ത് ത​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

ല​ക്നോ: അ​ന​ധി​കൃ​മാ​യി രാ​ജ്യ​ത്ത് ത​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ യു​പി​യി​ല്‍ പി​ടി​യി​ല്‍. യു​പി ഭീ​ക​ര വി​രു​ദ്ധ​സേ​ന​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്‍​വീ​ര്‍, പി​താ​വ് ഒ​മ​ര്‍
അ​ന​ധി​കൃ​മാ​യി രാ​ജ്യ​ത്ത് ത​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍
ല​ക്നോ: അ​ന​ധി​കൃ​മാ​യി രാ​ജ്യ​ത്ത് ത​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ യു​പി​യി​ല്‍ പി​ടി​യി​ല്‍. യു​പി ഭീ​ക​ര വി​രു​ദ്ധ​സേ​ന​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ന്‍​വീ​ര്‍, പി​താ​വ് ഒ​മ​ര്‍ മു​ഹ​മ്മ​ദ് ഉ​സ്മാ​നി എ​ന്നി​വ​രെ​യാ​ണ് സ​ഹാ​ര​ന്‍​പു​രി​ല്‍ നി​ന്നും പി​ടികൂ​ടി​യ​ത്. ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​ണ് ഇ​രു​വ​രും രാ​ജ്യ​ത്ത് ത​ങ്ങി​യ​ത്.

ഇ​വ​ർ ഇ​ന്ത്യ​യി​ല്‍ നി​ന്നും ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് യു​പി ഭീ​ക​ര​വി​രു​ദ്ധ സേ​ന​യ്ക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. തു‌​ട​ർ ന​ട​പ‌​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ല​ക്നോ​വി​ലേ​ക്കു കൊ​ണ്ടു​വ​ന്നു.
More in Latest News :