+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​റ​വ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ സം​ഘ​ര്‍​ഷം

കൊ​ച്ചി: പി​റ​വ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ സം​ഘ​ര്‍​ഷം. കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വ​ച്ച ജി​ല്‍​സ് പെ​രി​യ​പു​റം കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ സാ​ബു കെ. ​ജേ​ക്ക​ബി​നെ​തി​ര
പി​റ​വ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ സം​ഘ​ര്‍​ഷം
കൊ​ച്ചി: പി​റ​വ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ സം​ഘ​ര്‍​ഷം. കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വ​ച്ച ജി​ല്‍​സ് പെ​രി​യ​പു​റം കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ സാ​ബു കെ. ​ജേ​ക്ക​ബി​നെ​തി​രെ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു‌​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പി​റ​വം മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നു​മാ​യ സാ​ബു കെ. ​ജേ​ക്ക​ബ് പാ​ര്‍​ട്ടി വി​ട്ട് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​യി​രു​ന്നു ജി​ല്‍​സ് പെ​രി​യ​പു​റ​ത്തി​ന്‍റെ ആ​രോ​പ​ണം. ഇ​തി​നാ​യി ജോ​സ് കെ. ​മാ​ണി​ക്ക് സാ​ബു പ​ണം ന​ല്‍​കി​യെ​ന്നും ജി​ല്‍​സ് ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യ്ക്കി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ര​ഹി​ത​മാ​ണെ​ന്ന് സാ​ബു കെ.​ജേ​ക്ക​ബ് പ്ര​തി​ക​രി​ച്ചു.
More in Latest News :