+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു നിരവധി മു​തി​ർ​ന്ന നേ​താ​ക്ക​ൾ ബിജെപിയിലെത്തും: വി​ജ​യ​ൻ തോ​മ​സ്

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നി​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍ പാ​ര്‍​ട്ടി വി​ട്ട് പു​റ​ത്തു​വ​രു​മെ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​മ​സ്. നി​യ​മ​സ​ഭ സ്
കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു നിരവധി മു​തി​ർ​ന്ന നേ​താ​ക്ക​ൾ ബിജെപിയിലെത്തും: വി​ജ​യ​ൻ തോ​മ​സ്
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നി​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍ പാ​ര്‍​ട്ടി വി​ട്ട് പു​റ​ത്തു​വ​രു​മെ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​മ​സ്. നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തു കൊ​ണ്ട​ല്ല താ​ൻ കോ​ണ്‍​ഗ്ര​സ് വി​ട്ട​തെ​ന്നു ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തി​നു ശേ​ഷം വി​ജ​യ​ൻ തോ​മ​സ് പ​റ​ഞ്ഞു.

‌കോ​ണ്‍​ഗ്ര​സി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സി​ലു​ള്ള​വ​ർ​ക്കു പോ​ലും അ​റി​യി​ല്ല. ഇ​നി​യും ഒ​ട്ടേ​റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു ബി​ജെ​പി​യി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തുവ​ച്ചാ​ണ് അദ്ദേഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. നേ​ര​ത്തെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് പാ​ർ​ട്ടി പ​ദ​വി​ക​ളും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും വി​ജ​യ​ൻ തോ​മ​സ് രാ​ജി​വച്ചി​രു​ന്നു.
More in Latest News :