+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ലു​വ​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കു​ന്ന​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ (13), ഫ​ർ​ദ്ദി​ൻ (13) എ​ന്നി​വ​രാ​ണ് മ
ആ​ലു​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ലു​വ​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കു​ന്ന​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ (13), ഫ​ർ​ദ്ദി​ൻ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം കു​ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :