+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ്യാ​ൻ​മ​റി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റം ത​ട​യ​ണം; വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: മ്യാ​ൻ​മ​റി​ൽ നി​ന്നു​ള്ള പ​ലാ​യ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. നാ​ഗ​ലാ​ൻ​ഡ്, മി​സോ​റാം, മ​ണി​പ്പൂ​ർ, അ​ര
മ്യാ​ൻ​മ​റി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റം ത​ട​യ​ണം; വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: മ്യാ​ൻ​മ​റി​ൽ നി​ന്നു​ള്ള പ​ലാ​യ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. നാ​ഗ​ലാ​ൻ​ഡ്, മി​സോ​റാം, മ​ണി​പ്പൂ​ർ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക​യ​ച്ച ക​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ മ്യാ​ൻ​മ​റി​ൽ നി​ന്നെ​ത്തി​യ​വ​രെ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മി​സോ​റാ​മി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ്യാ​ൻ​മ​ർ ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
More in Latest News :