ശ്രീനഗർ: ചൈനീസ് നിർമിത തോക്കുകളുമായി ജമ്മു കാഷ്മീരിൽ ഭീകരൻ പിടിയിൽ. ദോഡയിലെ ബിഖേരിയാനിൽനിന്നുമാണ് ഭീകരൻ പിടിയിലായത്.
ഇയാളിൽനിന്നും മൂന്ന് ചൈനീസ് തോക്കുകളും അഞ്ച് മാഗസീനുകളും 15 റൗണ്ട് തിരകളും പിടിച്ചെടുത്തു. സുരക്ഷസേന നടത്തിയ തെരച്ചിലാണ് ഭീകരൻ പിടിയിലായത്.