+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക​ര​യി​ല്‍ കെ.​കെ. ര​മ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി; യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കും

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ആ​ർ​എം​പി മ​ത്സ​രി​ക്കും. കെ.​കെ. ര​മ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​യാ​കും. കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കെ.​കെ ര​മ​യെ ആ​ർ​എം​പി സ്ഥാ
വ​ട​ക​ര​യി​ല്‍ കെ.​കെ. ര​മ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി; യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കും
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ആ​ർ​എം​പി മ​ത്സ​രി​ക്കും. കെ.​കെ. ര​മ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​യാ​കും. കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കെ.​കെ ര​മ​യെ ആ​ർ​എം​പി സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച​യു​ണ്ടാ​കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വി​നെ​യാ​ണ് നേ​ര​ത്തെ ആ​ർ​എം​പി സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​ത്തി​ന് ആ​ർ​എം​പി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.
More in Latest News :