+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​മ​സ് ബി​ജെ​പി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി മു​ൻ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​മ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തു​വ​ച്ച് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​മ​സ് ബി​ജെ​പി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി മു​ൻ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​മ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തു​വ​ച്ച് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ജ​യ​ന്‍ തോ​മ​സ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​വി​ട്ട​ത്.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ അ​തൃ​പ്തി​യാ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. നേ​മ​ത്ത് മ​ല്‍​സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​യാ​ളാ​ണ് വി​ജ​യ​ന്‍ തോ​മ​സ്.
More in Latest News :