+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 1780 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.41

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1780 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,134 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​നി​ര​ക്ക് 3.41 ശ​ത​മാ​നം ആ​
ഇ​ന്ന് 1780 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.41
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1780 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,134 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​നി​ര​ക്ക് 3.41 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 14 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4369 ആ​യി. 1579 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 139 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 53 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 32,174 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3377 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,50,603 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍നി​ന്നും മു​ക്തി നേ​ടി.

ഒ​ൻ​പ​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 3, എ​റ​ണാ​കു​ളം 2, കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-265, മ​ല​പ്പു​റം-205, തൃ​ശൂ​ര്‍-197, തി​രു​വ​ന​ന്ത​പു​രം-165, എ​റ​ണാ​കു​ളം-154, കൊ​ല്ലം-153, ക​ണ്ണൂ​ര്‍-131, കോ​ട്ട​യം-127, ആ​ല​പ്പു​ഴ-97, പ​ത്ത​നം​തി​ട്ട-76, പാ​ല​ക്കാ​ട്-67, കാ​സ​ര്‍​ഗോ​ഡ്-66, വ​യ​നാ​ട്-41, ഇ​ടു​ക്കി-36

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-259, മ​ല​പ്പു​റം-194, തൃ​ശൂ​ര്‍-191, തി​രു​വ​ന​ന്ത​പു​രം-113, എ​റ​ണാ​കു​ളം-143, കൊ​ല്ലം-147, ക​ണ്ണൂ​ര്‍-94, കോ​ട്ട​യം-118, ആ​ല​പ്പു​ഴ-96, പ​ത്ത​നം​തി​ട്ട-68, പാ​ല​ക്കാ​ട്-24, കാ​സ​ര്‍​ഗോ​ഡ്-57, വ​യ​നാ​ട്-41, ഇ​ടു​ക്കി-34.
More in Latest News :