+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാ​ലി​ൻ കൊ​ള​ത്തൂ​രി​ൽ; 173 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ. 173 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച
സ്റ്റാ​ലി​ൻ കൊ​ള​ത്തൂ​രി​ൽ; 173 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ. 173 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ കൊ​ള​ത്തൂ​രി​ൽ ജ​ന​വി​ധി തേ​ടും. സ്റ്റാ​ലി​ന്‍റെ മ​ക​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ചെ​പ്പോ​ക്ക്-​ട്രി​പ്ലി​കെ​യി​ൻ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും.

സു​രേ​ഷ് രാ​ജ​ൻ, ക​ണ്ണ​പ്പ​ൻ, അ​വു​ദൈ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. 2011ൽ ​അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യ ഡി​എം​കെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, മു​സ്ലിം ലീ​ഗ്, എം​ഡി​എം​കെ, വി​സി​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​മാ​യി​ട്ടാ​ണ് ഡി​എം​കെ മ​ത്സ​രി​ക്കു​ന്ന​ത്.
More in Latest News :