ലക്നോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റിക്കാർഡ് പേരിലാക്കി മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിതാലി ഈ നാഴികകല്ല് പിന്നിട്ടത്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്.
212 ഏകദിനത്തിൽ ഏഴു സെഞ്ചുറിയും 54 അർധസെഞ്ചുറിയും സഹിതം 6,974 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. 10 ടെസ്റ്റില്‍ നിന്ന് 51 ബാറ്റിംഗ് ശരാശരിയിൽ 663 റണ്‍സും 89 ട്വന്റി-20 മത്സരത്തിൽ നിന്ന് 2,364 റൺസും മിതാലി നേടി.
ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റൺസ് നേടിയ ആദ്യ വനിതാ താരം. 309 കളികളില്‍ നിന്ന് 10,207 റണ്‍സ് ആണ് ഷാര്‍ലറ്റിന്റെ സമ്പാദ്യം.

What a champion cricketer! 👏👏
— BCCI Women (@BCCIWomen) March 12, 2021
First Indian woman batter to score 10K international runs. 🔝 👍
Take a bow, @M_Raj03! 🙌🙌@Paytm #INDWvSAW #TeamIndia pic.twitter.com/6qWvYOY9gC