+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​മ​ത്ത് ക​രു​ത്ത​നെ ഇ​റ​ക്കും, ഉ​മ്മ​ൻ ചാ​ണ്ടി എ​വി​ടെ മ​ത്സ​രി​ച്ചാ​ലും സ്വീ​കാ​ര്യ​ത: മു​ല്ല​പ്പ​ള്ളി

ന്യൂ​ഡ​ൽ​ഹി: നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. നേ​മ​ത്തെ പോ​രാ​ട്ടം കോ​ണ്‍​ഗ്ര​സ് വ​
നേ​മ​ത്ത് ക​രു​ത്ത​നെ ഇ​റ​ക്കും,  ഉ​മ്മ​ൻ ചാ​ണ്ടി എ​വി​ടെ മ​ത്സ​രി​ച്ചാ​ലും സ്വീ​കാ​ര്യ​ത: മു​ല്ല​പ്പ​ള്ളി
ന്യൂ​ഡ​ൽ​ഹി: നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. നേ​മ​ത്തെ പോ​രാ​ട്ടം കോ​ണ്‍​ഗ്ര​സ് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി പ​റ​ഞ്ഞ​ത് നേ​മ​ത്തെ ഗു​ജ​റാ​ത്താ​യാ​ണ് കാ​ണു​ന്ന​ത് എ​ന്നാ​ണ്. നേ​മം ഗു​ജ​റാ​ത്ത് ആ​ണോ അ​ല്ല​യോ എ​ന്ന് കാ​ണാം. അ​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് ഏ​റ്റ​വും മി​ക​ച്ച സ​ഥാ​നാ​ര്‍​ഥി​യെ അ​വി​ടെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ഏ​റ്റ​വും മി​ക​ച്ച, ജ​ന​സ​മ്മി​തി​യു​ള​ള, പ്ര​ശ​സ്ത​നാ​യ ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി എ​വി​ടെ മ​ത്സ​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :