+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ര​യാ​ർ പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി; ഫാ​ക്ട​റി​ക​ൾ മാ​ലി​ന്യ​മൊ​ഴു​ക്കി​യെ​ന്ന് ആ​ക്ഷേ​പം

ക​ഞ്ചി​ക്കോ​ട്: കോ​ര​യാ​ർ പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ഞ്ചി​ക്കോ​ട് കൊ​യ്യാ​മ​ര​ക്കാ​ട് പു​ഴ​യി​ലെ ത​ട​യ​ണ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​
കോ​ര​യാ​ർ പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി; ഫാ​ക്ട​റി​ക​ൾ മാ​ലി​ന്യ​മൊ​ഴു​ക്കി​യെ​ന്ന് ആ​ക്ഷേ​പം
ക​ഞ്ചി​ക്കോ​ട്: കോ​ര​യാ​ർ പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ഞ്ചി​ക്കോ​ട് കൊ​യ്യാ​മ​ര​ക്കാ​ട് പു​ഴ​യി​ലെ ത​ട​യ​ണ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്.

സ​മീ​പ​ത്തെ ഫാ​ക്ട​റി​ക​ളി​ൽ നി​ന്നും മാ​ലി​ന്യം ഒ​ഴു​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മീ​നു​ക​ൾ ച​ത്ത​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ മ​ഴ പെ​യ്തി​രു​ന്നു. ഇ​തോ​ടൊ​പ്പം മാ​ലി​ന്യം ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

പു​ഴ​യു​ടെ സ​മീ​പ​ത്ത് നി​ര​വ​ധി ഫാ​ക്ട​റി​ക​ൾ സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്.
More in Latest News :