+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 23,285 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; ര​ണ്ട​ര മാ​സ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 23,285 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്
രാ​ജ്യ​ത്ത് 23,285 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; ര​ണ്ട​ര മാ​സ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 23,285 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,13,08,846 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം 117 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,58,306 ആ​യി. നി​ല​വി​ല്‍ രാ​ജ്യ​ത്ത് സ​ജീ​വ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,97,237 ആ​ണ്. അ​തേ​സ​മ​യം രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1,09,53,303 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 15,157 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

പു​തി​യ രോ​ഗി​ക​ളി​ൽ 80ല​ധി​കം ശ​ത​മാ​ന​വും കേ​ര​ള​മ​ട​ക്ക​മു​ള്ള ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് സ്ഥി​തി ഏ​റ്റ​വും രൂ​ക്ഷം.
More in Latest News :