+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ അ​റു​തി​യി​ല്ലാ​തെ കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 60,000ത്തോ​ളം പേ​ർ​ക്ക് വൈ​റ​സ് ബാ​ധ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡി​ന് അ​റു​തി​യി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,176 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 29,922,
അ​മേ​രി​ക്ക​യി​ൽ അ​റു​തി​യി​ല്ലാ​തെ കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 60,000ത്തോ​ളം പേ​ർ​ക്ക് വൈ​റ​സ് ബാ​ധ
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡി​ന് അ​റു​തി​യി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,176 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 29,922,305 ആ​യി. 1,392 പേ​ർ​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ആ​കെ മ​ര​ണം 543,585 ആ​വു​ക​യും ചെ​യ്തു.

20,717,717 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 8,661,003 പേ​ർ ഇ​പ്പോ​ഴും രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 374,406,501 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ലി​ഫോ​ർ​ണ​ഇ​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​വ​ൽ മു​ന്നി​ലു​ള്ള​ത്.
More in Latest News :