+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്; യു​വാ​വ് മ​രി​ച്ചു

ന്യൂഡൽഹി: പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. സൗ​ത്ത്​വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഒ​രു ഫാം ​ഹൗ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​നൂ​ജ്(36)​ആ​ണ് മ​രി​ച്ച​ത്. അ​നൂ​ജി​ന്‍റെ ഇ​ള​യ സ​
പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്; യു​വാ​വ് മ​രി​ച്ചു
ന്യൂഡൽഹി: പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. സൗ​ത്ത്-​വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഒ​രു ഫാം ​ഹൗ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​നൂ​ജ്(36)​ആ​ണ് മ​രി​ച്ച​ത്. അ​നൂ​ജി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ പ്ര​തീ​ക് റി​ഷി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ന​വീ​ൻ എ​ന്ന യു​വാ​വാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ഉ​ട​ൻ ത​ന്നെ അ​നൂ​ജി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ സ​മ​യം പ​ത്തി​ലേ​റെ പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ന​വീ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ന​വീ​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
More in Latest News :