+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ന്ത്നാ​ഗി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

അ​ന​ന്ത്നാ​ഗ്: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സു​ര​ക്ഷാ ഭ​ട​ന്മാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അ​ന​ന്ത്നാ​ഗി​ലെ ക​ദി​പു​ര ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ഏ​റ്റു​മു​
അ​ന​ന്ത്നാ​ഗി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
അ​ന​ന്ത്നാ​ഗ്: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സു​ര​ക്ഷാ ഭ​ട​ന്മാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അ​ന​ന്ത്നാ​ഗി​ലെ ക​ദി​പു​ര ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ആ​ദി​ൽ അ​ഹ​മ്മ​ദ് ഭ​ട്ട്, സ​ഹി​ർ അ​മീ​ൻ എ​ന്നി​വ​രെ​യാ​ണ് സി​ആ​ർ​പി​എ​ഫ് വ​ധി​ച്ച​ത്.
More in Latest News :