കോഴിക്കോട്: പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ വിനോദ് മിത്രൻ (49) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മോട്ടിവേഷണല്‍ സ്പീക്കർ, എഴുത്തുകാരൻ, കണ്‍സള്‍ട്ടന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തനായിരുന്നു വിനോദ് മിത്രൻ.