+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; എ​ല​ത്തൂ​രി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ എ​ൻ​സി​പി പ്ര​ഖ്യാ​പി​ച്ചു. എ​ല​ത്തൂ​രി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്കും. കോ​ട്ട​യ്ക്ക​ൽ​എ​ൻ.​എ. മു​ഹ​മ്മ​ദ്, കു​ട്ട​നാ
എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; എ​ല​ത്തൂ​രി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ എ​ൻ​സി​പി പ്ര​ഖ്യാ​പി​ച്ചു. എ​ല​ത്തൂ​രി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്കും. കോ​ട്ട​യ്ക്ക​ൽ-​എ​ൻ.​എ. മു​ഹ​മ്മ​ദ്, കു​ട്ട​നാ​ട്- തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​രാ​ണ് മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ.

പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റ് കൂ​ടി വേ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പി.​സി. ചാ​ക്കോ​യെ എ​ൻ​സി​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​ര​ദ് പ​വാ​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് ചാ​ക്കോ. അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​തി​ൽ പ​വാ​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യും പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.
More in Latest News :