+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു; 24 മ​ണി​ക്കൂ​റി​ൽ 22,854 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,854 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,285,561 ആ​യി. 126
രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു; 24 മ​ണി​ക്കൂ​റി​ൽ 22,854 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,854 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,285,561 ആ​യി. 126 മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ അ​ണു​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,58,189 ആ​യി.

പു​തി​യ രോ​ഗി​ക​ളി​ൽ 83.76 ശ​ത​മാ​ന​വും കേ​ര​ള​മ​ട​ക്ക​മു​ള്ള ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് സ്ഥി​തി ഏ​റ്റ​വും രൂ​ക്ഷം. ഇ​തി​നു മു​ന്പ് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 26നാ​ണ് ഇ​രു​പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ൽ കോ​വി​ഡ് ക​ണ​ക്കു​ക​ൾ വ​ന്നി​രു​ന്ന​ത്.
More in Latest News :