കൊച്ചി: മുൻ മന്ത്രി കെ. ബാബുവിനെതിരേ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകൾ. കെ. ബാബുവിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചാൽ മറ്റ് മണ്ഡലങ്ങളിലെ വിജയ സാധ്യതയെ അത് ബാധിക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. പള്ളുരുത്തി മേഖലയിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.