+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണി​മു​ട​ക്കി​യ റെ​യി​ൽ​വേ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ട്ടി​ൽ മ്യാ​ൻ​മ​ർ പോ​ലീ​സ് റെ​യ്ഡ്

മാ​ൻ​ഡ​ലേ: പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്ന് പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത റെ​യി​ൽ​വേ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ മ്യാ​ൻ​മ​ർ പോ​ലീ​സി​ന്‍റെ റെ​യ്ഡ്. രാ​ജ്യ​ത്ത
പ​ണി​മു​ട​ക്കി​യ റെ​യി​ൽ​വേ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ട്ടി​ൽ മ്യാ​ൻ​മ​ർ പോ​ലീ​സ് റെ​യ്ഡ്
മാ​ൻ​ഡ​ലേ: പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്ന് പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത റെ​യി​ൽ​വേ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ മ്യാ​ൻ​മ​ർ പോ​ലീ​സി​ന്‍റെ റെ​യ്ഡ്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ മാ​ൻ​ഡ​ലേ​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ സു​ര​ക്ഷ സേ​ന റെ​യ്ഡി​നെ​ത്തി​യ​ത്.

യാ​ങ്കോ​ണി​ലെ മാ​ൽ​വാ കോ​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യം പോ​ലീ​സ് സീ​ൽ ചെ​യ്തു. മ്യാ​ൻ​മ​ർ റെ​യി​ൽ‌​വേ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഫെ​ഡ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യൂ​ണി​യ​നു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ജോ​ലി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് സം​യു​ക്ത ആ​ഹ്വാ​നം ന​ൽ​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് റെ​യ്ഡ്.
More in Latest News :