+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന വേ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ഹ​ര്‍​ജി ത​ള്ളി

മും​ബൈ: കോ​വി​ഡ് 19 വാ​ക്‌​സി​ന്‍ മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി. മു​ന്‍​ഗ​ണ​ന അ​വ​കാ​ശ​പ്പെ​ട്ട് വാ​ക്‌​സി​ന്‍ നേ
വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന വേ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ഹ​ര്‍​ജി ത​ള്ളി
മും​ബൈ: കോ​വി​ഡ് 19 വാ​ക്‌​സി​ന്‍ മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി. മു​ന്‍​ഗ​ണ​ന അ​വ​കാ​ശ​പ്പെ​ട്ട് വാ​ക്‌​സി​ന്‍ നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് സ്വാ​ര്‍​ഥ​ത​യാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

മും​ബൈ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു കൂ​ട്ടം അ​ഭി​ഭാ​ഷ​ക​രാ​ണ് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ജ​ഡ്ജി​മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര​ട​ക്കം നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​രാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും അ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഹൈ​ക്കോ​ട​തി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ന്നും എ​ല്ലാ അ​ഭി​ഭാ​ഷ​ക​രും ജ​ഡ്ജി​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും കോ​വി​ഡി​നെ പ​രി​ഗ​ണി​ക്കാ​തെ ജോ​ലി ചെ​യ്‌​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​രാ​യ മ​റ്റു നി​ര​വ​ധി പേ​ര്‍ ഈ ​കാ​ല​യ​ള​വി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, നി​ര​വ​ധി സ്വ​കാ​ര്യ സം​ഘ​ട​ന​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​താ​യും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

ജു​ഡീ​ഷ​റി​ക്ക് സ്വാ​ര്‍​ഥ​ത കാ​ട്ടാ​ന്‍ ക​ഴി​യി​ല്ല. നി​ങ്ങ​ള്‍ ടൈ​റ്റാ​നി​ക് സി​നി​മ​യി​ലെ കാ​പ്റ്റ​നെ ഓ​ര്‍​മി​ക്കു​ന്നി​ല്ലേ, എ​ല്ലാ​വ​രും ര​ക്ഷ​പ്പെ​ടും​വ​രെ സ്വ​യ​ര​ക്ഷ നോ​ക്കാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
More in Latest News :