+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക് നീ​ട്ടി ഒമാൻ സു​പ്രീം ക​മ്മി​റ്റി

മ​സ്‍​ക​റ്റ്: പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധി​ച്ചു കൊ​ണ്ട് ഒ​മാ​ൻ സു​പ്രീം ക​മ്മി​റ്റി
പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക് നീ​ട്ടി ഒമാൻ സു​പ്രീം ക​മ്മി​റ്റി
മ​സ്‍​ക​റ്റ്: പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധി​ച്ചു കൊ​ണ്ട് ഒ​മാ​ൻ സു​പ്രീം ക​മ്മി​റ്റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25 മു​ത​ല്‍ 15 ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന നി​രോ​ധ​നം ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​താ​ത്കാ​ലി​ക നി​രോ​ധ​ന​മാ​ണ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നീ​ട്ടി​യ​ത്.

ടാ​ൻ​സാ​നി​യ, സി​യ​റ ലി​യോ​ൺ, ലെ​ബ​ന​ൻ, എ​ത്യോ​പ്യ, ഘാ​ന, നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, സു​ഡാ​ൻ, ഗ്വി​നി​യ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് വി​ല​ക്ക്. ഈ 10 ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്തു​വ​രു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ​യും വി​ല​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ന​യാ​ത്ര​ജ്ഞ​ർ, ഒ​മാ​ൻ സ്വ​ദേ​ശി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും വി​ല​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :