+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പ്: പ​രി​ശോ​ധി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തൃ​ശൂ​ർ പൂ​രം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ ചു​മ​ത​ല​
തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പ്: പ​രി​ശോ​ധി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തൃ​ശൂ​ർ പൂ​രം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പൂ​രം ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​മാ​വ​ധി ഇ​ള​വു​ക​ളോ​ടെ തൃ​ശൂ​ർ പൂ​രം ന​ട​ത്താ​നാ​ണ് ശ്ര​മം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​കി​ട്ട് കു​റ​യാ​തെ പൂ​രം എ​ങ്ങ​നെ ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

പൂ​ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത കാ​ത്ത് സൂ​ക്ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഇ​തി​നാ​യാ​ണ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :