+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​റ്റ് കി​ട്ടി​യി​ല്ല; ആ​സാ​മി​ൽ ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​വി​ട്ടു

ഗോ​ഹ​ട്ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​സാ​മി​ൽ ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​വി​ട്ടു. മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ദി​ലീ​പ് കു​മാ​ർ പോ​ൾ, ഷി​ലാ​
സീ​റ്റ് കി​ട്ടി​യി​ല്ല; ആ​സാ​മി​ൽ ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​വി​ട്ടു
ഗോ​ഹ​ട്ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​സാ​മി​ൽ ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​വി​ട്ടു. മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ദി​ലീ​പ് കു​മാ​ർ പോ​ൾ, ഷി​ലാ​ദി​ത്യ ദേ​വ് എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്.

പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ൾ ത​ങ്ങ​ൾ​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. ഞാ​യ​റാ​ഴ്ച കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്ന സം ​റോം​ഗ്ഹാം​ഗ് ബി​ജെ​പി​വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു.
More in Latest News :