+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ്റ്യാ​ടി ഒ​ഴി​ച്ചി​ട്ട് ജോ​സ് പ​ക്ഷം; 12 സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കോ​ട്ട​യം: സി​പി​എം വി​മ​ത​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ കു​റ്റ്യാ​ടി ഒ​ഴി​ച്ചി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​റു ജി​ല്ല​ക​ളി​ലാ​യി 13 സീ​റ്റു​ക​ളി​ലാ​ണ് ജോ​സ് വ
കു​റ്റ്യാ​ടി ഒ​ഴി​ച്ചി​ട്ട് ജോ​സ് പ​ക്ഷം; 12 സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
കോ​ട്ട​യം: സി​പി​എം വി​മ​ത​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ കു​റ്റ്യാ​ടി ഒ​ഴി​ച്ചി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​റു ജി​ല്ല​ക​ളി​ലാ​യി 13 സീ​റ്റു​ക​ളി​ലാ​ണ് ജോ​സ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന​ത്. പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കും. ക​ടു​ത്തു​രു​ത്തി​യി​ൽ സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​ണ് സ്ഥാ​നാ​ർ​ഥി.

മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ: റാ​ന്നി- അ​ഡ്വ.​പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​ൻ. ജ​യ​രാ​ജ്, പൂ​ഞ്ഞാ​ർ-​സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ച​ങ്ങ​നാ​ശേ​രി-​ജോ​ബ് മൈ​ക്കി​ൾ, തൊ​ടു​പു​ഴ-​പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ഇ​ടു​ക്കി-​റോ​ഷി അ​ഗ​സ്റ്റി​ൻ, പെ​രു​മ്പാ​വൂ​ർ-​ബാ​ബു ജോ​സ​ഫ്, പി​റ​വം- സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, ചാ​ല​ക്കു​ടി-​ഡെ​ന്നീ​സ് ആ​ന്‍റ​ണി, ഇ​രി​ക്കൂ​ർ-​സ​ജി കു​റ്റി​യാ​നി​മ​റ്റം.

കു​റ്റ്യാ​ടി മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സി​ന് വി​ട്ട് ന​ൽ​കി​യ​തി​ൽ സി​പി​എം വി​മ​ത​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണ് കു​റ്റ്യാ​ടി വി​ട്ടു​ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ങ്ങി​യ​ത്.
More in Latest News :