+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ച്ച് 26 ന് ​ഭാ​ര​ത​ബ​ന്ദ്; പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഭാ​ര​ത​ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 26 നാ​ണ് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​രം
മാ​ർ​ച്ച് 26 ന് ​ഭാ​ര​ത​ബ​ന്ദ്; പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഭാ​ര​ത​ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 26 നാ​ണ് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​രം നാ​ലു​മാ​സം പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്ന​ത്.

കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ സ​മ​രം തു​ട​രു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞി​രു​ന്നു. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. സ​ർ​ക്കാ​ർ വ​ഴ​ങ്ങു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രാ​നാ​ണ് സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.
More in Latest News :