+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രേ​യാം​സ് കു​മാ​ര്‍ ക​ല്‍​പ്പ​റ്റ​യി​ല്‍; എ​ല്‍​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കോ​ഴി​ക്കോ​ട്: എ​ല്‍​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എം.​വി ശ്രേ​യാം​സ് കു​മാ​ര്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും. ശ്രേ​യാം​സ് കു​മാ​റി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ എ​ല്‍​ജെ​ഡ
ശ്രേ​യാം​സ് കു​മാ​ര്‍ ക​ല്‍​പ്പ​റ്റ​യി​ല്‍; എ​ല്‍​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
കോ​ഴി​ക്കോ​ട്: എ​ല്‍​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എം.​വി ശ്രേ​യാം​സ് കു​മാ​ര്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും. ശ്രേ​യാം​സ് കു​മാ​റി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ എ​ല്‍​ജെ​ഡി പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് സീ​റ്റു​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ എ​ല്‍​ജെ​ഡി മ​ത്സ​രി​ക്കു​ന്ന​ത്.

കൂ​ത്തൂ​പ​റ​മ്പി​ല്‍ മു​ന്‍ മ​ന്ത്രി കെ.​പി മോ​ഹ​ന​നും വ​ട​ക​ര​യി​ല്‍ മ​ന​യ​ത്ത് ച​ന്ദ്ര​നും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യ​തി​നാ​ല്‍ വി​ജ​യ​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ണ​യി​ച്ച​തെ​ന്ന് എ​ല്‍​ജെ​ഡി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
More in Latest News :