തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96 ശതമാനം ആണ്.
ഇന്ന് 14 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4342 ആയി. 2235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 35,418 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 4192 പേർക്ക് രോഗമുക്തിയുണ്ടായി. 10,43,473 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 6, എറണാകുളം, കണ്ണൂര്‍ 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്
കോഴിക്കോട്-341, മലപ്പുറം-283, എറണാകുളം-244, പത്തനംതിട്ട-233, കൊല്ലം-201, തൃശൂര്‍-195, കോട്ടയം-180, തിരുവനന്തപുരം-178, ആലപ്പുഴ-171, കണ്ണൂര്‍-123, കാസര്‍ഗോഡ്-121, ഇടുക്കി-85, വയനാട്-63, പാലക്കാട്-57.
സമ്പര്‍ക്ക രോഗികൾ ജില്ല തിരിച്ച്
കോഴിക്കോട്-331, മലപ്പുറം-272, എറണാകുളം-234, പത്തനംതിട്ട-218, കൊല്ലം-194, തൃശൂര്‍-182, കോട്ടയം-172, തിരുവനന്തപുരം-112, ആലപ്പുഴ-166, കണ്ണൂര്‍-85, കാസര്‍ഗോഡ്-106, ഇടുക്കി-82, വയനാട്-62, പാലക്കാട്-19.