+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി​യെ ഇ​റ​ക്കി നേ​മം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്; ഡ​ൽ​ഹി​യി​ൽ ത​കൃ​തി​യാ​യ ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ത​ന്നെ ഇ​റ​ക്കി നേ​മം മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. നേ​മ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ് ഉ​മ്മ​ൻ ച
ഉ​മ്മ​ൻ ചാ​ണ്ടി​യെ ഇ​റ​ക്കി നേ​മം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്; ഡ​ൽ​ഹി​യി​ൽ ത​കൃ​തി​യാ​യ ച​ർ​ച്ച
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ത​ന്നെ ഇ​റ​ക്കി നേ​മം മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. നേ​മ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ഭി​പ്രാ​യം തേ​ടി. ഉ​മ്മ​ൻ ചാ​ണ്ടി മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യോ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​യെ​യോ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നും ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്.

നേ​മ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​യി​ൽ‌ ച​ർ​ച്ച ന​ട​ത്തി. നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ ഒ​രു എം​പി​ക്ക് ഇ​ള​വ് ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ പേ​ർ ഇ​ള​വ് ചോ​ദി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഹൈ​ക്ക​മാ​ൻ​ഡി​നു​ണ്ടെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​യു​ടെ ഒ. ​രാ​ജ​ഗോ​പാ​ൽ നേ​മം സീ​റ്റ് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഇ​ത്ത​വ​ണ നേ​മം നി​ല​നി​ർ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി. സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ ഒ. ​രാ​ജ​ഗോ​പാ​ലി​നു പ​ക​രം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് ബി​ജെ​പി​ക്കു​വേ​ണ്ടി ജ​ന​വി​ധി തേ​ടു​ന്ന​ത്.
More in Latest News :