+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ക്കോ​യു​ടെ രാ​ജി​യി​ൽ നേ​താ​ക്ക​ൾ​ക്ക് മൗ​നം

ന്യൂ​ഡ​ൽ​ഹി: പി.​സി.​ചാ​ക്കോ​യു​ടെ രാ​ജി​യി​ൽ നേ​താ​ക്ക​ളാ​രും പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. രാ​ജി​ക്കാ​ര്യം ചാ​ക്കോ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​
ചാ​ക്കോ​യു​ടെ രാ​ജി​യി​ൽ നേ​താ​ക്ക​ൾ​ക്ക് മൗ​നം
ന്യൂ​ഡ​ൽ​ഹി: പി.​സി.​ചാ​ക്കോ​യു​ടെ രാ​ജി​യി​ൽ നേ​താ​ക്ക​ളാ​രും പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. രാ​ജി​ക്കാ​ര്യം ചാ​ക്കോ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​വി.​തോ​മ​സ് എ​ന്നി​വ​രോ​ടൊ​ക്കെ മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണം തേ​ടി​യെ​ങ്കി​ലും എ​ല്ലാ​വ​രും മൗ​നം തു​ട​ർ​ന്നു.

വി​ഷ​യ​ത്തി​ൽ ത​ത്കാ​ലം പ്ര​തി​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. അ​തേ​സ​മ​യം ചാ​ക്കോ​യു​ടെ രാ​ജി അ​ന​വ​സ​ര​ത്തി​ലാ​യി​പ്പോ​യെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ്ര​തി​ക​രി​ച്ചു.
More in Latest News :