+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ട് ദു​ര​ന്തം നേ​രി​ടു​മ്പോ​ൾ പോ​ലും പ്ര​തി​പ​ക്ഷം കൂ​ടെ നി​ന്നി​ല്ല: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: കി​ഫ്ബി​യെ ത​ക​ർ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും ശ്ര​മി​ച്ച​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധ​ര്‍​മ്മ​ട​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ബൂ​ത്ത് ത​ല പ്ര​ചാ
നാ​ട് ദു​ര​ന്തം നേ​രി​ടു​മ്പോ​ൾ പോ​ലും പ്ര​തി​പ​ക്ഷം കൂ​ടെ നി​ന്നി​ല്ല: മു​ഖ്യ​മ​ന്ത്രി
ക​ണ്ണൂ​ർ: കി​ഫ്ബി​യെ ത​ക​ർ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും ശ്ര​മി​ച്ച​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധ​ര്‍​മ്മ​ട​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ബൂ​ത്ത് ത​ല പ്ര​ചാ​ര​ണ​ത്തി​ലാ​ണ് വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ൽ വി​ക​സ​നം കൊ​ണ്ടു​വ​രാ​നാ​ണ് കി​ഫ്ബി വ​ഴി സ​ര്‍​ക്കാ​ർ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ തു​ര​ങ്കം വ​യ്ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ശ്ര​മി​ച്ച​ത്. നാ​ട് ദു​ര​ന്തം നേ​രി​ടു​മ്പോ​ൾ പോ​ലും പ്ര​തി​പ​ക്ഷം കൂ​ടെ നി​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :