+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ന്നാ​നി​യി​ൽ പ്ര​തി​സ​ന്ധി; മൂ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ രാ​ജിവ​ച്ചു

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ സി​പി​എ​മ്മി​ല്‍ പ്ര​തി​സ​ന്ധി. സി​പി​എ​മ്മി​ന്‍റെ മൂ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍ രാ​ജി വ​ച്ചു. ടി.​കെ. മ​ഷൂ​ദ്, ന​വ​സ് നാ​ക്കോ​ല, ജ​മാ​ല്‍ എ​ന്നി​വ​രാ​ണ് രാ​ജിവ
പൊ​ന്നാ​നി​യി​ൽ പ്ര​തി​സ​ന്ധി; മൂ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ രാ​ജിവ​ച്ചു
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ സി​പി​എ​മ്മി​ല്‍ പ്ര​തി​സ​ന്ധി. സി​പി​എ​മ്മി​ന്‍റെ മൂ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍ രാ​ജി വ​ച്ചു. ടി.​കെ. മ​ഷൂ​ദ്, ന​വ​സ് നാ​ക്കോ​ല, ജ​മാ​ല്‍ എ​ന്നി​വ​രാ​ണ് രാ​ജിവ​ച്ച​ത്.

നാ​ല് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍ കൂ​ടി രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി, മു​തി​ര്‍​ന്ന നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദുകു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ കാ​ണും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​എ​മ്മി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. പി. ​ന​ന്ദ​കു​മാ​റി​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ രാ​ജി.
More in Latest News :