+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ക്ക​ൾ നീ​തി മ​യ്യം 154 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കും

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 234ൽ 154 ​സീ​റ്റു​ക​ളി​ൽ മ​ക്ക​ൾ നീ​തി മ​യ്യം മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ബാ​ക്കി 80 സീ​റ്റു​ക​ളി​ൽ സ​ഖ്യ​ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കു​മ
ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ക്ക​ൾ നീ​തി മ​യ്യം 154 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കും
ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 234ൽ 154 ​സീ​റ്റു​ക​ളി​ൽ മ​ക്ക​ൾ നീ​തി മ​യ്യം മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ബാ​ക്കി 80 സീ​റ്റു​ക​ളി​ൽ സ​ഖ്യ​ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കു​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി.

ഓ​ൾ ഇ​ന്ത്യ സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി, ഇ​ന്ത്യ ജ​ന​നാ​യ​ക ക​ക്ഷി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ. നാ​ൽ​പ്പ​ത് സീ​റ്റു​ക​ൾ വീ​ത​മാ​ണ് ഇ​രു​പാ​ർ​ട്ടി​ക്കും പ​ങ്കു​വ​ച്ച് ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സീ​റ്റ് വി​ഭ​ജ​ന​ത്തെ​ക്കു​റി​ച്ച് തീ​രു​മാ​ന​മാ​യ​ത്.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ല് ശ​ത​മാ​നം വോ​ട്ടാ​ണ് മ​ക്ക​ൾ നീ​തി മ​യ്യം സ്വ​ന്ത​മാ​ക്കി​യ​ത്. ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ 10 ശ​ത​മാ​നം വോ​ട്ട് ഷെ​യ​ർ ചെ​യ്യാ​നും പാ​ർ​ട്ടി​ക്കാ​യി. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും മ​ത്സ​രി​ച്ച എം​എ​ൻ​എം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. മ​ഹേ​ന്ദ്ര​ൻ 1.45 ല​ക്ഷം വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു.​ആ​കെ വോ​ട്ട് ഷെ​യ​റി​ന്‍റെ 11.6 ശ​ത​മാ​നം നേ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ഓ​രോ മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം പാ​ർ​ട്ടി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ നി​ന്നാ​കും സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
More in Latest News :