+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ​രി​ക്കാ​നി​ല്ല; സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല: എ.​വി. ഗോ​പി​നാ​ഥ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ര്‍​ഥി​യാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച എ.​വി. ഗോ​പി​നാ​ഥ്. നി​യ​മ​സ​ഭാ സീ​റ്റ് വേ​ണ്ടെ​ന്നും സ്ഥാ​നാ​ര്‍​ഥി​യാ​ക്ക
മ​ത്സ​രി​ക്കാ​നി​ല്ല; സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല: എ.​വി. ഗോ​പി​നാ​ഥ്
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ര്‍​ഥി​യാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച എ.​വി. ഗോ​പി​നാ​ഥ്. നി​യ​മ​സ​ഭാ സീ​റ്റ് വേ​ണ്ടെ​ന്നും സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ര്‍​ട്ടി​ക്ക് ഗു​ണ​ക​ര​മാ​യ നേ​തൃ​ത്വം വ​ര​ട്ടെ. മ​ത്സ​രി​ക്കാ​ന്‍ മ​ന​സി​ല്ലെ​ന്ന് പ​റ​യു​ന്ന എ​ന്നി​ല്‍ എ​ന്തി​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത്. എ​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ര്‍​ഥി​യെ വ​ച്ച​പ്പോ​ള്‍ എ​ന്നോ​ട് ആ​ലോ​ചി​ച്ചി​ല്ല. ആ​രെ​യെ​ങ്കി​ലും കൊ​ണ്ടു​വ​ന്ന് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ഗോ​പി​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :