മുംബൈ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള പോരാട്ടം സതാംപ്ടണിൽ നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് അറിയിച്ചത്.
ജൂണ്‍ 18 മുതൽ 22 വരെയാണ് മത്സരം. ജൂണ്‍ 23 റിസർവ് ദിനമായും അനുവദിച്ചിട്ടുണ്ട്. കിവീസ് നേരത്തേതന്നെ ഫൈനലിൽ ഇടംപിടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരന്പര ജയത്തോടെയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്.