+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്വ​ന്‍റി 20യി​ലേ​ക്ക് പ്ര​മു​ഖ​ർ; ശ്രീ​നി​വാ​സ​ന് പി​ന്നാ​ലെ കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി​യും സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖും

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന സം​സ്ഥാ​ന​ത്തെ മു​ന്ന​ണി​ക​ള്‍​ക്ക് വെ​ല്ലു​വി​ളി​യാ​യി ട്വ​ന്‍റി 20. ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​യ​ക​ന്‍ സി​ദ്ധി​ഖ്, വ്യ​വ​സാ​യി കൊ
ട്വ​ന്‍റി 20യി​ലേ​ക്ക് പ്ര​മു​ഖ​ർ; ശ്രീ​നി​വാ​സ​ന് പി​ന്നാ​ലെ കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി​യും സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖും
കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന സം​സ്ഥാ​ന​ത്തെ മു​ന്ന​ണി​ക​ള്‍​ക്ക് വെ​ല്ലു​വി​ളി​യാ​യി ട്വ​ന്‍റി 20. ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​യ​ക​ന്‍ സി​ദ്ധി​ഖ്, വ്യ​വ​സാ​യി കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ പി.​ജെ ജോ​സ​ഫി​ന്‍റെ മ​രു​മ​ക​ന്‍ ജോ ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ട്വ​ന്‍റി 20ക്ക് ​പ​ര​സ്യ പി​ന്തു​ണ​യ​റി​യി​ച്ചു.

ശ്രീ​നി​വാ​സ​നും ചി​റ്റി​ല​പ്പ​ള്ളി​യും സി​ദ്ധി​ഖും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു. പ​ക​രം ഉ​പ​ദേ​ശ സ​മി​തി അം​ഗ​ങ്ങ​ളാ​കും.

ട്വ​ന്‍റി 20ക്ക് ​പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ആ​ദ്യ​മെ​ത്തി​യ​ത് ന​ട​ന്‍ ശ്രീ​നി​വാ​സ​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും എ​ന്നാ​ല്‍ ട്വ​ന്‍റി 20യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ശ്രീ​നി​വാ​സ​ന്‍ പ്ര​തി​ക​രി​ച്ചു.

ബി​ജെ​പി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത ഇ. ​ശ്രീ​ധ​ര​നും ജേ​ക്ക​ബ് തോ​മ​സും ട്വ​ന്‍റി 20യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ടാ​ണ് അ​വ​ര്‍​ക്ക് ബി​ജെ​പി​യി​ല്‍ പോ​കേ​ണ്ടി വ​ന്ന​തെ​ന്നും ശ്രീ​നി​വാ​സ​ന്‍ വ്യ​ക്ത​മാ​ക്കി.
More in Latest News :