പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പട്ടാമ്പിയിൽ യുഡിഎഫിന് പോസ്റ്റർ തലവേദന. മുസ്ലീം ലീഗിനെയും കോൺഗ്രസ് നേതൃത്വത്തെയും നിശിതമായി വിമർശിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ലീഗിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം രാജിവയ്ക്കുകയെന്നും പട്ടാമ്പി സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തണമെന്നും വയസന് പട യുവ തലമുറയ്ക്ക് വഴിമാറണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു.
യുഡിഎഫ് സഖ്യത്തെ മാനിക്കുന്നുവെന്ന് കരുതി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലങ്ങള്‍ എല്ലാം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുള്ളത്.