+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ശീ​ന്ദ്ര​ന് സീ​റ്റ് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം; എ​ൻ​സി​പി​യി​ൽ രാ​ജി

കോ​ഴി​ക്കോ​ട്: എ​ന്‍​സി​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ഏ​ല​ത്തൂ​രി​ല്‍ വീ​ണ്ടും സീ​റ്റ് ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ന്‍​സി​പി സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം
ശ​ശീ​ന്ദ്ര​ന് സീ​റ്റ് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം; എ​ൻ​സി​പി​യി​ൽ രാ​ജി
കോ​ഴി​ക്കോ​ട്: എ​ന്‍​സി​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ഏ​ല​ത്തൂ​രി​ല്‍ വീ​ണ്ടും സീ​റ്റ് ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ന്‍​സി​പി സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​എ​സ്. പ്ര​കാ​ശ​ന്‍ രാ​ജി വ​ച്ചു.

മാ​ണി സി. ​കാ​പ്പ​നൊ​പ്പം മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​കാ​ശ​ന്‍ അ​റി​യി​ച്ചു. കൂ​ടാ​തെ എ​ന്‍​സി​പി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​വും ശ​ശീ​ന്ദ്ര​നെ​തി​രെ രം​ഗ​ത്തെ​ത്തി. ശ​ശീ​ന്ദ്ര​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന വി​ഭാ​ഗം പ്ര​മേ​യം പാ​സാ​ക്കി.

അ​തേ​സ​മ‍​യം, പാ​വ​ങ്ങാ​ടും എ​ല​ത്തൂ​രി​ലും എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും ഉ​യ‍​ര്‍​ന്നി​രു​ന്നു. ശ​ശീ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്നും മ​ണ്ഡ​ല​ത്തി​ൽ പു​തു​മു​ഖ​ത്തി​ന് സീ​റ്റ് ന​ൽ​കി മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ഫോ​ൺ വി​ളി വി​വാ​ദം മ​റ​ക്ക​രു​തെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. സേ​വ് എ​ൻ​സി​പി എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ളു​ള്ള​ത്
More in Latest News :