ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,599 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,12,29,398 ആയി. മരണസംഖ്യ 1,57,853 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 1,08,82,798 പേര് രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1,88,747 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.