+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിം​ഘു​വി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് നേ​രെ വെ​ടി​വ​യ്പ്പ്

ന്യൂ​ഡ​ൽ​ഹി: സിം​ഘു​വി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ അ​ജ്ഞാ​ത സം​ഘം വെ​ടി​വ​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​
സിം​ഘു​വി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് നേ​രെ വെ​ടി​വ​യ്പ്പ്
ന്യൂ​ഡ​ൽ​ഹി: സിം​ഘു​വി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ അ​ജ്ഞാ​ത സം​ഘം വെ​ടി​വ​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

രാ​ത്രി​യി​ല്‍ ലം​ഗാ​ര്‍ പി​രി​യു​ന്ന സ​മ​യ​ത്താ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. മൂ​ന്ന് ത​വ​ണ വെ​ടി​വ​ച്ചു. നാ​ലം​ഗ അ​ക്ര​മി സം​ഘം പ​ഞ്ചാ​ബ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വാ​ഹ​ന​ത്തി​ലാ​ണെ​ത്തി​യ​തെ​ന്ന പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഹ​രി​യാ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :