തിരുവനന്തപുരം: ചെമ്പഴന്തിയിൽ വീട്ടിൽ ഗുണ്ടാ ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വീടിന് സമീപമുള്ള കടയിലെത്തിയ സംഘം വീട്ടമ്മയുടെ കഴുത്തിൽ വടിവാൾ വച്ച് സ്വർണം കവർന്നു.
തുടർന്ന് വീടും വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറും ആക്രമി സംഘം തകർത്തു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.