+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാ​മി​ൽ ബി​ജെ​പി മ​ന്ത്രി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു‌

ദി​സ്പു​ർ: ആ​സാ​മി​ല്‍ ബി​ജെ​പി മ​ന്ത്രി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സും ​റോ​ങ്കോം​ഗ് പാ​ര്‍​ട്ടി മാ​റി​യ​ത്.ദി​ഫു മ​ണ്ഡ​ല​ത്തി
ആ​സാ​മി​ൽ ബി​ജെ​പി മ​ന്ത്രി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു‌
ദി​സ്പു​ർ: ആ​സാ​മി​ല്‍ ബി​ജെ​പി മ​ന്ത്രി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സും ​റോ​ങ്കോം​ഗ് പാ​ര്‍​ട്ടി മാ​റി​യ​ത്.

ദി​ഫു മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി സും ​റോ​ങ്കോം​ഗ് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​തേ​ന്ദ്ര സിം​ഗി​ന്‍റെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​പു​ണ്‍ ബോ​റ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സും ​റോ​ങ്കാം​ഗ് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ചു.
More in Latest News :