കൊച്ചി: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. കളമശേരിയില്‍ ചന്ദ്രന് പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം.
തുടര്‍ ഭരണത്തിന് ചന്ദ്രന് പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. നിലവില്‍ പി. രാജീവിനെയാണ് കളമശേരിയില്‍ സ്ഥാനാര്‍ഥിയായി സിപിഎം പരിഗണിക്കുന്നത്.