കോഴിക്കോട്: ജനതാദള്‍ എസിന് (ജെഡിഎസ്) ലഭിച്ച നാലു സീറ്റുകളിലും സ്ഥാനാര്‍ഥികളായി. ഞായറാഴ്ച സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായതായി നേതാക്കള്‍ അറിയിച്ചു.
തിരുവല്ലയിൽ മാത്യു ടി. തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും മത്സരിക്കും. നീല ലോഹിതദാസ് കോവളത്ത് മത്സരിക്കും. അങ്കമാലിയിൽ ജോസ് തെറ്റയിലാകും സ്ഥാനാര്‍ഥിയാകുക.
കഴിഞ്ഞ തവണ മല്‍സരിച്ച വടകര സീറ്റ് ഇത്തവണ പാര്‍ട്ടിക്ക് നഷ്ടമായി. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച പാർലമെന്ററി ബോർഡ് ശിപാർശ ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് വിട്ടു.